Paayippattattil Vallamkali

Paayippattattil vallam kali is another popular onam song. This onam song is also also from tharangani which has sung by the legentry singer K.J. Yesudas. Paayippattattil vallam kali is another Yesudas’ evergreen song which was released in the early days of thatangani. Enjoy the lyrics of this popular onam song and hum in the rhythm of youtube video that we embedded below. This is a perfect onam song for this coming onam festival.

 

Song:Paayippattattil vallam kali
Lyrics:Sreekumaran Thampi ശ്രീകുമാരന്‍ തമ്പി
Music: Raveendran രവീന്ദ്രൻ
Singer:KJ Yesudas,Chorus കെ ജെ യേശുദാസ്‌,കോറസ്‌
Year:1983

Paayippattattil Vallam Kali Lyrics


പായിപ്പാട്ടാറ്റില്‍ വള്ളംകളി – വള്ളംകളി
പമ്പാനദിതിരയ്‌ക്ക് ആര്‍പ്പുവിളി – ആര്‍പ്പുവിളി
കാരിച്ചാല്‍ച്ചുണ്ടനും ആനാരിച്ചുണ്ടനും
കാവാലം ചുണ്ടനും പോര്‍വിളിയില്‍
ആ വലിയ ദിവാന്‍‌ജിയും മുന്‍‌നിരയില്‍
(പായിപ്പാട്ടാറ്റില്‍)

ഒന്നാനാംചുണ്ടനേലമരം പിടിക്കുന്ന
പൊന്നിലും പൊന്നായ തമ്പുരാനേ
ഉത്സവക്കാവിലും കരയോഗനാവിലും
ഒന്നാമനായുള്ള തമ്പുരാനേ
നിന്നെത്തേടിത്തുഴഞ്ഞു വരുന്നു
നിന്റെ ചെറുമിതന്‍ ചുരുളന്‍വള്ളം
എല്ലാമെല്ലാം അറിയുന്നതില്ലേ
നമ്മെച്ചൂഴും പളുങ്കുവെള്ളം
(പായിപ്പാട്ടാറ്റില്‍)

ഓളത്തില്‍ മുങ്ങാതെ മേളം പുതച്ചും-
കൊണ്ടോടുന്ന തോണിയിലെ തമ്പുരാനേ
ആട്ടക്കളത്തിലും കൂത്തമ്പലത്തിലും
ആശാനായ് വാഴുന്ന തമ്പുരാനേ
നീ പണ്ടേകിയ വെറ്റില തിന്നു
നിന്റെ ചെറുമിതന്‍ ചുരുളന്‍വള്ളം
എല്ലാമെല്ലാം അറിയുന്നതില്ലേ
എന്നും മൂളും പളുങ്കുവെള്ളം
(പായിപ്പാട്ടാറ്റില്‍